Surprise Me!

പത്മനാഭസ്വാമി ക്ഷേത്ര നട തന്ത്രി അടച്ചു | Oneindia Malayalam

2018-11-12 234 Dailymotion

padmanabha swami temple closed for due to entry of non-hindus to the temple<br />ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അഹിന്ദുക്കൾ പ്രവേശിച്ചതിനെ തുടർന്ന് തന്ത്രി ക്ഷേത്രനട അടച്ചു. ക്ഷേത്രത്തിൽ ആചാരലംഘനം ഉണ്ടായിരിക്കുന്നു, ശുദ്ധിക്രിയകൾക്ക് ശേഷം മാത്രമെ ഇനി നട തുറക്കുവെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിലാണ് ശുദ്ധികലശക്രിയകൾ നടക്കുന്നത്.<br />#PadmanabhaswamyTemple

Buy Now on CodeCanyon